വർക്കല: കെടാകുളം സുജിത്ത് നിവാസിൽ സുദർശനൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സുജിത്ത്, കാർത്തിക. മരുമക്കൾ: ഗ്രീഷ്മ, ശ്യാം. സഞ്ചയനം: 28ന് രാവിലെ 8ന്.