p

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും അസ്സൽ രേഖകളും സഹിതം 26നു വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471 2525300.

ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ത്ത് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​(​എ​ഫ്.​എം.​ജി​)​ ​നി​ന്ന് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യു​ന്ന​തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നു​ള്ള​ ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​നേ​ടി​യി​ട്ടു​ള്ള​ ​എ​ഫ്.​എം.​ജി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​നോ​ട്ടി​ഫി​ക്കേ​ഷ​നും​ ​അ​പേ​ക്ഷ​ ​ഫോ​മും​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഇ​-​മെ​യി​ൽ​:​ ​f​m​g​i​n​t​e​r​n​k​e​r​a​l​a​@​g​m​a​i​l.​c​o​m.​ ​ദേ​ശീ​യ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

കെ​-​മാ​റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​മാ​ർ​ച്ച് 3​ന് ​ന​ട​ത്തി​യ​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ്‌​ ​ആ​പ്‌​റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​(​കെ​-​മാ​റ്റ് ​)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വെ​ബ്സൈ​റ്റി​ലെ​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്ന് ​സ്കോ​ർ​ ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​-2525300.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​മാ​റ്റി
26​ ​ന് ​തു​ട​ങ്ങു​ന്ന​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ,​ ​ബി.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഇ​ട​ക്കൊ​ച്ചി,​ ​സി​യ​ന​ ​കോ​ളേ​ജ് ​ഫോ​ർ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തൃ​ക്കാ​ക്ക​ര​ ​കെ.​എം.​എം​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സി​ൽ​ ​ഹാ​ജ​രാ​ക​ണം.

പൊ​തു​തെ​ളി​വെ​ടു​പ്പ് ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന​ ​പ​ദ്ധ​തി​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​അ​ഭി​പ്രാ​യ​രൂ​പീ​ക​ര​ണ​ത്തി​ന് ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ 26​ന് ​ന​ട​ത്താ​നി​രു​ന്ന​ ​പൊ​തു​തെ​ളി​വെ​ടു​പ്പ് ​ഏ​പ്രി​ൽ​ 17​ലേ​ക്ക് ​മാ​റ്റി.​രാ​വി​ലെ​ 11​ന് ​വെ​ള​ള​യ​മ്പ​ല​ത്തെ​ ​ക​മ്മി​ഷ​ൻ​ ​ആ​സ്ഥാ​ന​ത്തെ​ ​കോ​ർ​ട്ട് ​ഹാ​ളി​ലാ​ണ് ​പ​രി​പാ​ടി.​ ​അ​ഭി​പ്രാ​യം​ ​ത​പാ​ൽ​ ​മാ​ർ​ഗ്ഗ​മോ​ ​ഇ​ ​മെ​യി​ൽ​ ​മാ​ർ​ഗ്ഗ​മോ​ ​അ​റി​യി​ക്കാം.​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​ ​പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​ഏ​പ്രി​ൽ​ 16​ന് ​മു​മ്പ് ​ക​മ്മി​ഷ​നെ​ ​അ​റി​യി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ക​മ്മി​ഷ​ൻ​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​ഇ.​മെ​യി​ൽ​ ​വി​ലാ​സം.​k​s​e​r​c​@​e​r​c​k​e​r​a​l​a.​o​rg