ആര്യനാട്:ആര്യനാട് പുളിമൂട്ടിൽ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്ര പുരുഷ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് 9ന് ചരിത്ര പ്രസിദ്ധമായ പുരുഷ ഭക്തരുടെ നേർച്ചപ്പൊങ്കാല നടക്കും. രാവിലെ 5.30ന് ഗണപതിഹോമം.6.30ന് അപ്പംമൂടൽ.7ന് പഞ്ചാമൃതാഭിഷേകം.8.45ന് പ്രഭാത ഭക്ഷണം.9.15ന് ലളിതാ സഹസ്രനാമ പാരായണം. ഭക്തിഗാന സുധ.വൈകിട്ട് 3.30ന് പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര.5.30ന് പോസ്റ്റാഫീസ് ജംഗ്ഷനിൽ സംഗീത മാമാങ്കം.