കാട്ടാക്കട: കൊമ്പാടിക്കൽ തമ്പുരാൻ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും ഊട്ടുത്സവവും 25 മുതൽ 31വരെ നടക്കും. ഇന്ന് വൈകിട്ട് 3ന് കൊടിമര ഘോഷയാത്ര. 6.30നും 7.30നും മദ്ധ്യേ കൊടിയേറ്റ്. രാത്രി 8ന് തിരുവാതിരക്കളി.ഭരതനാട്യം.26ന് രാത്രി 7ന് ഭഗവതിസേവ.7.30ന് പൂപ്പട.8.30ന് ഭജന.27ന് രാത്രി 7.30ന് പൂപ്പട.8.30ന് നൃത്തം.28ന് രാവിലെ 8ന് നാരായണീയം.രാത്രി 8.45ന് പ്രഭാഷണം. 29ന് രാവിലെ 11ന് നാഗരൂട്ട്.വൈകിട്ട് 5.30ന് വലിയ പടുക്ക.രാത്രി 9ന് നൃത്ത നൂപുരം.30ന് രാത്രി 9.30ന് ഗാനമേള.31ന് രാവിലെ 7.30ന് പൊങ്കാല.രാത്രി 9ന് പൂപ്പട.