കാട്ടാക്കട: മോട്ടോർ ബൈക്കിൽ വാനിടിച്ച് .ഉഴമലയ്ക്കൽ പുളിമൂട് ലതാ ഭവനിൽ ബി.സുരേഷ്(54) മരിച്ചു.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ പൂവച്ചൽ മുളമൂട് ഭാഗത്തുവച്ച് സുരേഷ് ഓടിച്ചിരുന്ന ബൈക്കിൽ വാനിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ:ശ്രീദേവി.മക്കൾ:ശ്രീജിത്ത്,ശ്രീനാഥ്.