മലയിൻകീഴ് : വിളപ്പിൽശാല കൊല്ലങ്കോണം തണ്ടാഴത്തല വീട്ടിൽ (മാനവിയം റസിഡന്റ് അസോസിയേഷൻ -47) കെ. പ്രദീപ് കുമാർ(50,കെട്ടിടനിർമ്മാണ തൊഴിലാളി) നിര്യാതനായി.ഭാര്യ : വി.ബീന.മകൾ : ഗൗരിപ്രദീപ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.