ആറ്റിങ്ങൽ: അയിലം മൈവള്ളി എലാ ശ്രീശൈലത്തിൽ സഹദേവൻ പിള്ളയുടെ ഭാര്യ ശ്രീദേവി അമ്മ (74) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീകുമാർ ,ശ്രീദേവൻ, പരേതനായ പ്രതാപൻ മരുമക്കൾ: രഘുനാഥൻ നായർ ,ശ്രീജ, കവിത, ഷീജ സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.