വിതുര:യു.ഡി.എഫ് തൊളിക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് തൊളിക്കോട് എ.ആർ.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ.മുസ്ലിംലീഗ് ജില്ലാജനറൽസെക്രട്ടറി നിസാംമുഹമ്മദ് സുൽഫി, അടൂർപ്രകാശ്, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് എന്നിവർ പങ്കെടുക്കും. ഇഫ്താർ സംഗമവും ഉണ്ടാകും.