 
ആറ്റിങ്ങൽ:ഇളമ്പ ആനൂർ തടത്തിൽ ആനൂർവീടിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ ഭാര്യ രാജമ്മ (91) നിര്യാതയായി. മക്കൾ : ശാന്ത, വിമല , പരേതനായ വിജയകുമാർ, സുജാത, അജയകുമാർ, അജികുമാർ, ജയകുമാർ, സജികുമാർ. മരുമക്കൾ: പരേതനായ കൃഷ്ണനാശാരി, ശശികുമാർ, അജിത,മോഹനൻ,വിജി,സിന്ധു,സുധക്ഷിണ, ചിന്നു.