ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ മണ്ണു വിളാകത്തു വീട്ടിൽ കൃഷ്ണമ്മ അമ്മ( 84)നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണ പിള്ള. മക്കൾ :സുരേഷ്,സുനിൽകുമാർ. മരുമക്കൾ: ശ്രീലത, റീന.