
നരുവാമൂട് : നരുവാമൂട് സുനിൽ നിവാസിൽ കെ ശിവാനന്ദൻ (84, റിട്ട. സ്പിന്നിങ് മിൽ, ബാലരാമപുരം) നിര്യാതനായി. ഭാര്യ: കെ. പി വാസന്തകുമാരി .മക്കൾ: വി. ബിന്ദു ( സി.പി.എം നരുവാമൂട് ലോക്കൽ കമ്മിറ്റി അംഗം), വി. സിന്തിൽ (താര)മെഡിക്കൽ കോളേജ് തിരുവനന്തപുരം ), പരേതനായ എസ് സുനി. മരുമക്കൾ: ജി. ചന്ദ്രബാബു, കെ. ആർ ഹർഷൻ (ജോയി), ഷൈനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.