കല്ലമ്പലം: മുത്താന കൊടുവേലിക്കോണം പുത്തൻവിള വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ എസ്.ലൈലാബീവി (70) നിര്യാതയായി. മക്കൾ: ജസീയ, സമീർ, സജീവ്, ജെസീന. മരുമക്കൾ: പരേതനായ ബൈജു, ഫായിസ, ഫെബിന, നൗഷാദ്.
ഫോട്ടോ:ലൈലാബീവി