obit

നെടുമങ്ങാട് : അരശുപറമ്പ് പാറയിൽ വീട്ടിൽ ഭുവനേന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ : പരേതയായ പുഷ്കലകുമാരി. മക്കൾ : പ്രശാന്ത് ബി.പി, പ്രകാശ് ബി.പി,പ്രവീൺ ബി.പി.മരുമക്കൾ : ശ്രീവിദ്യ, ഗായത്രി.സഞ്ചയനം 28 ന് രാവിലെ 8.30 ന്.