obit

നെടുമങ്ങാട് : കൊല്ലങ്കാവ് കാളികോണത്തു വീട്ടിൽ വിജയരാജ് എൻ.ബി ( 51) നിര്യാതനായി. ഭാര്യ : സുനിത.എസ്.യു. മക്കൾ : സൂരജ് വി.എസ്, കാർത്തിക് രാജ് വി.എസ്. സഞ്ചയനം : 27 ന് രാവിലെ 8.30 ന്.