photo

പാലോട്: മാമൂട്ട് കരിക്കകം പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുബൈദാ ബീവി (82) നിര്യാതയായി.മക്കൾ.ഷാജഹാൻ,സലിം ,ഹുസൈൻ, സുൽഫത്ത് ബീവി