ബാലരാമപുരം: തലയൽ നന്തലത്ത് വീട്ടിൽ (ദേവികൃപ ) പരേതരായ ജെ. മാധവി അമ്മയുടെയും ശശിധരൻ നായരുടേയും മകൻ ജയകുമാർ (51) നിര്യാതനായി.ഭാര്യ: ശോഭ. മക്കൾ: ആദർശ്, ആരോമൽ. സഞ്ചയനം 28 ന് രാവിലെ 8-30 ന്.