p

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലും മഴയ്ക്ക് സാദ്ധ്യത.

ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​തൂ​ക്കം
ഒ​ഴി​വാ​ക്ക​ണം​:​ ​സ​ന്യാ​സി​ ​സം​ഗ​മം

തൃ​ശൂ​ർ​:​ ​ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​ന​ട​ത്തു​ന്ന​ ​തൂ​ക്കം,​ ​മേ​ൽ​വ​സ്ത്ര​ ​നി​രോ​ധ​നം​ ​തു​ട​ങ്ങി​യ​വ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​തൃ​ശ്ശി​വ​പേ​രൂ​ർ​ ​സ​ന്യാ​സി​ ​മ​ഹാ​സം​ഗ​മം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജാ​തി​ ​വി​വേ​ച​നം,​ ​അ​സ​മ​ത്വം​ ​പോ​ലെ​യു​ള്ള​ ​അ​നാ​ചാ​ര​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്ക​ണം.​ ​ക്ഷേ​ത്ര​ങ്ങ​ളെ​ ​സേ​വാ​ ​പ്ര​വ​ർ​ത്ത​നം,​ ​ആ​ദ്ധ്യാ​ത്മി​ക​ ​സാ​ധ​ന,​ ​സാ​ന്ത്വ​ന​ ​പ​രി​ച​ര​ണം​ ​തു​ട​ങ്ങി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്ക​ണം.​ ​സ​നാ​ത​ന​ ​ധ​ർ​മ്മ​ത്തി​നെ​തി​രെ​യു​ള്ള​ ​അ​പ​വാ​ദ​ ​പ്ര​ചാ​ര​ണ​ങ്ങ​ളെ​ ​ചെ​റു​ക്ക​ണം.​ ​വി​ദ്യാ​ഭ്യാ​സ​ ​കു​ടി​യേ​റ്റം,​ ​ആ​ത്മ​ഹ​ത്യ​ ​പ്ര​വ​ണ​ത​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​ ​ബോ​ധ​വ​ത്ക​ര​ണം​ ​വേ​ണം.

തെ​ക്കേ​ ​ഗോ​പു​ര​ ​ന​ട​യി​ൽ​ ​ന​ട​ന്ന​ ​സ​മാ​പ​ന​ ​സ​ഭ​യി​ൽ​ ​സം​ബോ​ധ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ആ​ചാ​ര്യ​ൻ​ ​സ്വാ​മി​ ​അ​ദ്ധ്യാ​ത്മാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​തൃ​ശ്ശി​വ​പേ​രൂ​ർ​ ​വി​ളം​ബ​രം​ ​അ​വ​ത​രി​പ്പി​ച്ചു.​ 400​ഓ​ളം​ ​സ​ന്ന്യാ​സി​മാ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സ്വാ​മി​ ​ചി​ദാ​ന​ന്ദ​പു​രി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സ്വാ​മി​ ​ന​ന്ദാ​ത്മ​ജാ​ന​ന്ദ​ ​(​ശ്രീ​രാ​മ​കൃ​ഷ്ണ​ ​മി​ഷ​ൻ​),​സ്വാ​മി​ ​സ​ത്സ്വ​രൂ​പാ​ന​ന്ദ,​ ​സ്വാ​മി​ ​വി​വി​ക്താ​ന​ന്ദ​ ​സ​ര​സ്വ​തി​ ​(​ചി​ന്മ​യ​ ​മി​ഷ​ൻ​),​ ​സ്വാ​മി​ ​പ്ര​ജ്ഞാ​നാ​ന​ന്ദ​ ​തീ​ർ​ത്ഥ​പാ​ദ​ർ​ ​(​വാ​ഴൂ​ർ​ ​തീ​ർ​ത്ഥ​ ​പാ​ദാ​ശ്ര​മം​),​ ​സ്വാ​മി​ ​സ്വ​പ്ര​ഭാ​ന​ന്ദ,​ ​സ്വാ​മി​ ​ബ്ര​ഹ്മ​സ്വ​രൂ​പാ​ന​ന്ദ​ ​(​ശി​വ​ഗി​രി​ ​മ​ഠം​),​ ​സ്വാ​മി​ ​ആ​ത്മ​സ്വ​രൂ​പാ​ന​ന്ദ,​ ​സ്വാ​മി​ ​അ​മൃ​ത​കൃ​പാ​ന​ന്ദ​പു​രി,​ ​മാ​താ​ ​ഭ​വ്യാ​മൃ​ത​പ്രാ​ണ​ ​(​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​മ​ഠം​),​ ​സ്വാ​മി​ ​ഡോ.​ധ​ർ​മാ​ന​ന്ദ,​ ​സ്വാ​മി​ ​ച​ണ്ഡാ​ള​ ​ബാ​ബ,​ ​സ്വാ​മി​ ​ബോ​ധീ​ന്ദ്ര​ ​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​ബ്ര​ഹ്മ​പാ​ദാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​(​ശ്രീ​രാ​മ​ദാ​സ​ ​മി​ഷ​ൻ​),​ ​സ്വാ​മി​ ​പു​രു​ഷോ​ത്ത​മാ​ന​ന്ദ​ ​സ​ര​സ്വ​തി,​ ​സ്വാ​മി​ ​കൃ​ഷ്ണാ​ത്മാ​ന​ന്ദ​ ​ഭാ​ര​തി,​ ​വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത് ​അ​ന്ത​ർ​ ​ദേ​ശീ​യ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ണു​മാ​ല​യ​ൻ,​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി​ജി​ ​ത​മ്പി,​ ​ആ​ർ.​എ​സ്.​എ​സ് ​പ്രാ​ന്ത​ ​കാ​ര്യ​കാ​രി​യം​ഗം​ ​വി.​കെ.​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.