വെഞ്ഞാറമൂട് : വട്ടയം ശ്യാമള ഭവനിൽ യശോദ അമ്മ (87) നിര്യാതയായി. മക്കൾ: വിമലമ്മ, സ്യമലയമ്മ, വേണുഗോപാലൻ നായർ (റിട്ട എസ്.ഐ.), പരേതയായ സുശീലാമ്മ.മരുമക്കൾ: മോഹനൻ നായർ, ശുഭ കുമാരി. സഞ്ചയനം : വെള്ളിയാഴ്ച 9 മണിക്ക്.