
തൃപ്പൂണിത്തുറ: പള്ളിപ്പറമ്പുകാവ് റെയിൽവേ സ്റ്റേഷൻ റോഡിൽ പുല്ലേക്കാട്ട് പി.ആർ. ചന്ദ്രന്റെ ഭാര്യ രാജി ചന്ദ്രൻ (61) നിര്യാതയായി. തൃശൂർ പഴുവിൽ പുല്ലേക്കാട്ടു കുടുംബാംഗമാണ്. ദുബായ് നിയോടെക് എൻജിനിയറിംഗ് സ്ഥാപക ഡയറക്ടറാണ്. മക്കൾ: റിജു ചന്ദ്രൻ, റിച്ചു ചന്ദ്രൻ. മരുമകൾ: സിനീത.