a

കടയ്ക്കാവൂർ: വിളബ്ഭാഗം പ്ലാവഴികം തുണ്ടുവിളയിൽ സഹസ്രൻ (71) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ:സെെജു.എസ്, സീജ.എസ്. മരുമക്കൾ: കുമാർ.ബി, ശ്രുതി.ആർ.എസ്. സഞ്ചയനം 29ന് രാവിലെ 8.30ന്.