കാട്ടാക്കട: വീരണകാവ് കോവിൽവിള വീട്ടിൽ പരമേശ്വരൻ നായർ (84) നിര്യാതനായി. ഭാര്യ ഗിരിജ കുമാരി
മക്കൾ : രാജേഷ് കുമാർ,മഹേഷ് കുമാർ.മരുമക്കൾ :ബിന്ദു,ദിവ്യ.
സഞ്ചയനം ഞായർ രാവിലെ 8.30 ന്.