appu

കരകുളം.കല്ലയം വെളിയത്ത് സുശീലഭവനിൽ അപ്പുക്കുട്ടൻ നായർ(84) നിര്യാതനായി. ഭാര്യ സുശീല അമ്മ .മക്കൾ: അനിൽകുമാർ എ , സജികുമാർ എ.എസ്, മരുമക്കൾ: കവിത. പി.എസ്, പ്രീതാ റാണി കെ. എസ്, സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്