
കുളപ്പട : ഇന്ദിരാഭവൻ ചിറ്റ് വീട്ടിൽ എൻ.സുകുമാരൻനായർ(93)നിര്യാതനായി.ഭാര്യ : പരേതയായ പാറുക്കുട്ടി.
മക്കൾ : എസ്.മുരളീകൃഷ്ണകുമാർ (റിട്ട.ഗവ.ജീവനക്കാരൻ),പി.ഇന്ദിര പി(സാമൂഹ്യക്ഷേമ വകുപ്പ് ),പി.രാധാമണി, എസ്.വേണുഗോപാൽ(ഓവർസിയർ,കെ.എസ്.ഇ.ബി).
മരുമക്കൾ : എസ്.മിനിമോൾ,സി.സതീഷ് കുമാർ,പരമേശ്വരൻനായർ, എസ്.ശ്രീദേവി.സഞ്ചയനം : ചക്രപാണിപുരം ശ്രീനിലയത്തിൽ വെള്ളിയാഴ്ച രാവിലെ 9.ന്.