വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ പ്ലാവോട് ഇലവിൻമൂട്ടു വിള പുത്തൻവീട്ടിൽ കെ. ഗോമതി ( 75) നിര്യാതയായി. ഭർത്താവ് പരേതനായ ലക്ഷ്മണൻ നാടാർ.സഞ്ചയനം ഞായർ രാവിലെ 8 ന്