charamam

നെടുമങ്ങാട് : ഉഴമലയ്ക്കല്‍ മരങ്ങാട് കാവിൽ വീട്ടിൽ പരേതനായ നല്ലതമ്പിനാടാരുടെ ഭാര്യ സരസമ്മ(94)നിര്യാതയായി.മക്കൾ : ലീല,മണിയൻ,ജയ്‌നി,വിജയൻ,പത്മിനി.മരുമക്കൾ : പരേതനായ കിഷൻ,രാജം,റോബിൻസൺ,സരോജം,ബാബു.മരണാനന്തരച്ചടങ്ങുകൾ : ബുധനാഴ്ച രാവിലെ 10.ന്.