കിളിമാനൂർ: വെള്ളല്ലൂർ , മൊട്ടലിൽ , കൊച്ചുവടക്കതിൽ വീട്ടിൽ വി രഘുനാഥൻ നായർ ( 72) നിര്യാതനായി.ഭാര്യ:ഇന്ദിര .മക്കൾ നിതിൻ , അശ്വതി. മരണാനന്തര ചടങ്ങുകൾ ഏപ്രിൽ 7 ന്.