
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടിയ ചൂട് ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിനൊന്നു മണിമുതൽ െെവകിട്ട് മൂന്നു വരെ ജാഗ്രത പുലർത്തണം. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.