ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ പഞ്ചായത്തിലെ എൽ.ഡി.എഫ് കുളപ്പട ബൂത്ത് കൺവെൻഷൻ കോൺഗ്രസ്(എസ്)സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം വിതുര ഏരിയ സെക്രട്ടറിഎൻ.ഷൗക്കത്തലി,ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മനോഹരൻ,കുളപ്പട മേഖലാ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എസ്.ശേഖരൻ,കുളപ്പട മേഖലാ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി സി.സുദർശനൻ,ദീപാറാണി എന്നിവർ സംസാരിച്ചു.