പൂവച്ചൽ:ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശിന്റെ പൂവച്ചൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എ.എ.അസീസ്,സി. ആർ.ഉദയകുമാർ,എൽ.രാജേന്ദ്രൻ,എ.സുകുമാരൻ നായർ, സത്യദാസ് പൊന്നെടുത്ത കുഴി,ഫൈസ് പൂവച്ചൽ,ഷമീർ പൂവച്ചൽ,പി.രാജേന്ദ്രൻ,എ.കെ.ആഷിർ,പൂവച്ചൽ ഷാഫി,സഖാവ് ചെല്ലയ്യൻ,ഷീജ.എസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീക്കുട്ടി സതീഷ്,സി.വിജയൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ അനൂപ് കുമാർ,,യുബി അജിലാഷ്,ആർ.രാഘവലാൽ,ബോബി അലോഷ്യസ്,ഐ.വത്സല,തൽഹത്ത്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീജ ബീവി,സുരേന്ദ്രൻ നായർ,ജയൻ, മുജീബ്, ലിജു സാമുവൽ,ശ്യാം സിംഗ്,ടോമി,റിജു വർഗീസ് ,സരസൻ,യു.ബി.അബിലാഷ്,ബിനു,ശിശുപാലൻ തുടങ്ങിയവർ പങ്കെടുത്തു.