santha

കുടപ്പനക്കുന്ന് :വി. പി തമ്പി റോഡ് പി. ആർ. എ 30 പൗർണമി യിൽ പരേതനായ നാളിനാക്ഷൻ നായരുടെ ഭാര്യ എസ് ശാന്ത കുമാരി (75)നിര്യാതയായി. സഞ്ചയനം ഞായറാഴ്ച 8.30.

മക്കൾ പ്രദീപ്‌ ,അനിൽ കുമാർ ,പദ്മകുമാർ ,ചന്ദ്രലേഖ എസ്.

മരുമക്കൾ :രാജി എസ് പ്രിയ, ആർ. ജയലക്ഷ്മി , സതീഷ് കുമാർ.