asok

മടവൂർ: പുലിയൂർക്കോണം ചാങ്ങയിൽക്കോണം വടക്കേവിള വീട്ടിൽ അശോക് കുമാർ(52) നിര്യാതനായി.

ഭാര്യ: അജിതകുമാരി.മക്കൾ:ആദിത്യ, അനന്യ.സഞ്ചയനം: വെള്ളിയാഴ്ച.