thanka

തങ്കമ്മ എം. പി


തിരുവനന്തപുരം: മരുതുംകുഴി "ആദിത്യ"യിൽ തങ്കമ്മ. എം. പി ( 68 ) നിര്യാതയായി. മകൾ : ജിബി. എസ്. മരുമകൻ : മോഹൻലാൽ സി. ജി. സഞ്ചയനം ഞായറാഴ്ച.