തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിൽ അപേക്ഷിക്കാം.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, വീഡിയോ എഡിറ്റിംഗ്, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് പി.എച്ച്.പി, പൈത്തൺ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ്, എം.എസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ,സി.പ്ലസ്.പ്ലസ് പ്രോഗ്രാമിംഗ്, സി പ്രോഗ്രാമിംഗ്, ജാവാ പ്രോഗ്രാമിംഗ്, ഹാൻഡ് എംബ്രോയ്ഡറി ആൻഡ് പെയിന്റിംഗ്, അപ്പാരൽ ഡിസൈനിംഗ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, എന്നിവയാണ് കോഴ്സുകൾ. ഫോൺ-0471 2490670