nd-mathew

ചങ്ങനാശേരി: കൂനന്താനം നെടുംമ്പറമ്പിൽ എൻ.ഡി മാത്യു (75, ബേബിച്ചൻ) നിര്യാതനായി. ഭാര്യ: ആനിയമ്മ നടയ്ക്കപ്പാടം എത്തയ്ക്കാട് കുടുംബാംഗം. മക്കൾ: ബിനോയ് മാത്യു, ബിജു മാത്യു. മരുമക്കൾ: പ്രിയാ ബിനോയി, സൗമ്യ ജോസഫ്. സംസ്‌കാരം ഇന്ന് നാലിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.