yesodha-

ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡ് കാന്തി ഭവനിൽ (സി.വി.ആർ.എ 11) പരേതനായ ദാസന്റെ ഭാര്യ യശോധ (79) നിര്യാതയായി. മക്കൾ: ഉഷാകുമാരി, മീനാകുമാരി, സജീവ് കുമാർ. മരുമക്കൾ: ശശികുമാർ, രാജു, സിന്ധു.