vld-1
റസിലയ്യൻ

വെള്ളറട: ഇരിഞ്ഞിനാംപള്ളി തെക്കേക്കരവീട്ടിൽ റസിലയ്യൻ (80) നിര്യാതനായി. ഭാര്യ: സൂസമ്മ .മക്കൾ: മോഹൻ കുമാർ, ജയകുമാർ, കുമാർ .മരുമക്കൾ: റീന, വിജി, ബിന്ദു. പ്രാർത്ഥന വ്യാഴം രാവിലെ 8 മണിക്ക്.