p

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെ സംബന്ധിച്ച് പിതാവ് ജെയിംസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സി. ബി.ഐ. അന്വേഷണം പൂർത്തിയാക്കിയ കേസിലാണ് സി. ബി.ഐ വീണ്ടും കോടതിയോട് കൂടുതൽ സമയം ചോദിച്ചത്. നേരത്തേ സി. ബി.ഐ ആവശ്യപ്പെട്ട രണ്ടാഴ്ച സമയം കോടതി അനുവദിച്ചിരുന്നു

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ അഞ്ജാത സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു പിതാവിന്റെ ഹർജിയിൽ. സി. ബി.ഐ അന്വേഷണത്തിലെ വീഴ്ചകളും വ്യക്തമാക്കിയിരുന്നു. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്ന് സി.ബി.ഐ നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ കണ്ടെത്തലുകൾ തള്ളണമെന്നാണ് പിതാവിന്റെ ആവശ്യം. ഹർജി കോടതി ഏപ്രിൽ അഞ്ചിന് വീണ്ടും പരിഗണിക്കും.

റി​വ്യൂ​ ​ബോം​ബിം​ഗ്:
തു​ട​ർ​വാ​ദം
വേ​ന​ല​വ​ധി​ക്കു​ശേ​ഷം

കൊ​ച്ചി​:​ ​സി​നി​മ​ക​ൾ​ക്കെ​തി​രാ​യ​ ​റി​വ്യൂ​ ​ബോം​ബിം​ഗ് ​നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ശു​പാ​ർ​ശ​ചെ​യ്ത് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട് ​തേ​ടി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​ടി.​ആ​ർ.​ര​വി​ ​വ്യ​ക്ത​മാ​ക്കി.

സി​നി​മ​യി​റ​ങ്ങി​ 48​ ​മ​ണി​ക്കൂ​റി​നു​മു​മ്പ് ​റി​വ്യൂ​ക​ൾ​ ​അ​നു​വ​ദി​ക്ക​രു​തെ​ന്നും​ ​നെ​ഗ​റ്റീ​വ് ​റി​വ്യൂ​ക​ൾ​ക്കെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​പൊ​ലീ​സ് ​സൈ​ബ​ർ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പോ​ർ​ട്ട​ൽ​ ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും​ ​മ​റ്റും​ ​ശു​പാ​ർ​ശ​ചെ​യ്യു​ന്ന​ ​റി​പ്പോ​ർ​ട്ടാ​ണ് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​ശ്യാം​പ​ത്മ​ൻ​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​റി​വ്യൂ​ ​ബോം​ബിം​ഗ് ​സി​നി​മ​ക​ളെ​ ​ത​ക​ർ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ​'​ആ​രോ​മ​ലി​ന്റെ​ ​ആ​ദ്യ​ത്തെ​ ​പ്ര​ണ​യം​'​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​മു​ബീ​ൻ​ ​റൗ​ഫാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.


ലോ​​​കാ​​​യു​​​ക്ത
ഇ​​​ന്ന് ​​​വി​​​ര​​​മി​​​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ലോ​​​കാ​​​യു​​​ക്ത​​​ ​​​ജ​​​സ്റ്റി​​​സ് ​​​സി​​​റി​​​യ​​​ക് ​​​ജോ​​​സ​​​ഫ് ​​​ഇ​​​ന്ന് ​​​വി​​​ര​​​മി​​​ക്കും.​​​ ​​​അ​​​ഞ്ചു​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് ​​​സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന​​​ത്.​​​ ​​​ഫു​​​ൾ​​​കോ​​​ർ​​​ട്ട് ​​​റ​​​ഫ​​​റ​​​ൻ​​​സ് ​​​ഉ​​​ച്ച​​​ക്ക് 12.15​​​ന് ​​​ലോ​​​കാ​​​യു​​​ക്ത​​​ ​​​കോ​​​ട​​​തി​​​ ​​​ഹാ​​​ളി​​​ൽ​​​ ​​​ന​​​ട​​​ത്തും.
അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ​​​ 2087​​​ ​​​കേ​​​സു​​​ക​​​ളാ​​​ണ് ​​​ഫ​​​യ​​​ൽ​​​ ​​​ചെ​​​യ്ത​​​ത്.​​​ 3021​​​ ​​​കേ​​​സു​​​ക​​​ൾ​​​ ​​​തീ​​​ർ​​​പ്പാ​​​ക്കി.​​​ 2019​​​ ​​​മാ​​​ർ​​​ച്ചി​​​നു​​​ ​​​മു​​​ൻ​​​പ് ​​​ഫ​​​യ​​​ൽ​​​ ​​​ചെ​​​യ്ത​​​ ​​​കേ​​​സു​​​ക​​​ളും​​​ ​​​ഇ​​​തി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടും.​​​ 1344​​​ ​​​കേ​​​സു​​​ക​​​ളാ​​​ണ് ​​​ഡി​​​വി​​​ഷ​​​ൻ​​​ ​​​ബെ​​​ഞ്ച് ​​​തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്.​​​ ​​​ഇ​​​വ​​​യി​​​ൽ​​​ 1313​​​ ​​​കേ​​​സു​​​ക​​​ളി​​​ലെ​​​ ​​​ഉ​​​ത്ത​​​ര​​​വ് ​​​ജ​​​സ്റ്റീ​​​സ് ​​​സി​​​റി​​​യ​​​ക് ​​​ജോ​​​സ​​​ഫാ​​​ണ് ​​​ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.​​​ 116​​​ ​​​കേ​​​സു​​​ക​​​ളി​​​ൽ​​​ ​​​സെ​​​ക്‌​​​ഷ​​​ൻ​​​ 12​​​ ​​​പ്ര​​​കാ​​​ര​​​മു​​​ള്ള​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ ​​​ന​​​ൽ​​​കി.​​​ ​​​അ​​​തി​​​ൽ​​​ 99​​​ ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ ​​​ത​​​യാ​​​റാ​​​ക്കി​​​യ​​​ത് ​​​ജ​​​സ്റ്റി​​​സ് ​​​സി​​​റി​​​യ​​​ക് ​​​ജോ​​​സ​​​ഫ് ​​​ആ​​​ണ്.​​​ 693​​​ ​​​കേ​​​സു​​​ക​​​ളാ​​​ണ് ​​​തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​ത്.