subha

പള്ളിപ്പുറം:തൈക്കൂട്ടത്തിൽ പരേതനായ പി.രാഘവൻ പിള്ളയുടെ ഭാര്യ പട്ടം സെന്റ് മേരീസ് സ്കൂൾ റിട്ട.എച്ച്.എസ്.എ ഇ.ആർ.സുഭദ്രാമ്മ (91) നിര്യാതയായി.മക്കൾ:എസ്.ആർ.ശ്യാമളാ ദേവി (റിട്ട.എച്ച്.എം ബി.പി.എം യു.പി.എസ് വെട്ടുതുറ),ആർ.ഗോപകുമാർ (റിട്ട.കെ.എസ്.ആർ.ടി.സി),ആർ.ശ്രീകുമാർ (റിട്ട.എസ്.എസ്.ഇ സൗത്തേൺ റെയിൽവേ),ആർ.ജയകുമാർ (റിട്ട.കെ.എസ്.ഇ.ബി).മരുമക്കൾ:പി.മുരളീധരൻ നായർ (പ്രസിഡന്റ്,എൻ.എസ്.എസ് കരയോഗം പള്ളിപ്പുറം),ആശാലത (മോഡൽ പബ്ലിക് സ്കൂൾ),അഞ്ചന ശ്രീകുമാർ,ബിനു.ബി (ഹൈക്കോടതി).സഞ്ചയനം: ഏപ്രിൽ 1ന്.