mahesh

തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദിൽ നടന്ന വാഹനാപകടത്തിൽ പേട്ട സ്വദേശി മരിച്ചു.പേട്ട ഭഗത് സിംഗ് റോഡിൽ അറപ്പുര വീട്ടിൽ പരേതനായ തമ്പിയുടെ മകൻ മഹേശ്വരൻ കുമാർ.ടി യാണ് (55)മരിച്ചത്. ഉനൈസിൽ നിന്ന് അഫീസിലെ ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.സംസ്കാരം പിന്നീട് നാട്ടിൽ.അവിവാഹിതനാണ്.