thankamma-78

വരാപ്പുഴ: ചിറയ്ക്കകം വേക്കട ഗായത്രിവീട്ടിൽ പരേതനായ സോമശേഖരന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: രഞ്ജിത്ത് (ടി.സി.സി), രഞ്ജിനി. മരുമക്കൾ: നന്ദനൻ (റിട്ട. അപ്പോളോ ടയേഴ്‌സ്), രഞ്ജിനി.