hi

കിളിമാനൂർ:മടവൂർ തുമ്പോട് കൃഷ്ണവിലാസത്തിൽ കെ.മാധവൻ നായർ (91,റിട്ട. അഗ്രി.ഓഫീസർ) നിര്യാതനായി.ഭാര്യ: സി.എസ്.ശാന്തകുമാരി അമ്മ (ചാത്തറ).മക്കൾ:പരേതനായ എം.എസ്.ഉണ്ണികൃഷ്ണൻ, എം.എസ്.രാധാകൃഷ്ണൻ (റിട്ട.ആരോഗ്യ കേരളം റേഡിയോ ഹെൽത്ത്),എം.എസ്.ബിന്ദു (എസ്.എസ്.ആർ.വി.എം സ്കൂൾ, മരുതുംകുഴി).മരുമക്കൾ:എൽ.ഗീത, ബി.എസ്.ഷീലാദേവി (കെ.എസ്.എഫ്.ഇ), പരേതനായ സുരേഷ്.