കാരേറ്റ്: ഡി.ബി.എച്ച്.എസ് സ്പോർട്സ് അക്കാദമിയും കായിക പരിശീലന കേന്ദ്രമായ ക്യാപ്റ്റും സംയുക്തമായി നടത്തുന്ന കായിക പരിശീലന ക്യാമ്പ് ഏപ്രിൽ 1 മുതൽ 10 വരെ കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.അത് ലറ്റിക്സ്, ഫുട്ബാൾ, ക്രിക്കറ്റ്, കബഡി,ഖൊ ഖൊ എന്നിവയിലാണ് പരിശീലനം.ഫോൺ:7902910196,9496201174,9497587678.