
കാലടി: റിട്ട.കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ലിറ്റിൽ കോട്ടേജിൽ പി.ഗോപിനാഥൻ നായർ (94) അന്തരിച്ചു.ഭാര്യ:പരേതയായ സുഭദ്രാമ്മ.മക്കൾ: ജി.എസ്.ശോഭശ്രീ,ജി.എസ്.പ്രഭ,ജി.എസ്.ജ്യോതി,അഡ്വ.ജി.എസ്.പ്രകാശ് (ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കർമചാരി സംഘം മുൻ പ്രസിഡന്റ്,സെൻട്രൽ ഗവ.സ്റ്റാൻഡിംഗ് കൗൺസൽ).മരുമക്കൾ: സതീഷ് ചന്ദ്രൻ (ബിസിനസ്),പുഷ്പകുമാരി,ശ്രീലത,അഡ്വ.വി.പി.ഗീതാകുമാരി (ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി).സഞ്ചയനം 31ന് രാവിലെ 8.30ന് മകളുടെ വസതിയായ കാലടി കോട്ട മധുബെൻ മാർവെൽ 27ൽ.