പനമ്പിള്ളിനഗർ: ഇളയിടത്ത് പരേതനായ കുമാരന്റെ മകൻ നിഷാദ് ഇ.കെ (51) നിര്യാതനായി. ഭാര്യ: സുമ (അസി. പ്രൊഫ. എം.ഇ.എസ് - എ.ഐ.എം.എ.ടി മാറമ്പിള്ളി, ആലുവ). സഹോദരങ്ങൾ: ശോഭനാ ലാൽ, പരേതനായ ഇ. ഭാഗ്യനാഥ്.