ചിറയിൻകീഴ്: വലിയകട സരോജനി നിവാസിൽ (മേടയിൽ വീട്) എസ്.രവി (67) നിര്യാതനായി.ഭാര്യ: സുധർമണി. മക്കൾ: റജി,റാസ്,നീതു (പിച്ചി).മരുമക്കൾ: ആശാ റജി,അഞ്ജു റാസ്,ഷിബു രഘുനാഥൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.