charamam

മലയിൻകീഴ്: വിളവൂർക്കൽ പാട്ടുവിളാകം കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ കമലാദേവിഅമ്മ (87) നിര്യാതയായി.മക്കൾ: വി.കെ.കുമാരിസുവർണ,പരേതയായ വി.കെ.രമണി,പി.കെ.ചന്ദ്രൻ,വി.കെ.ഷീല,പരേതനായ പി.കെ.സന്തോഷ് കുമാർ.മരുമക്കൾ: ബി.അജിത്കുമാർ,കെ.തുളസീധരൻനായർ,എ.കെ.ജയശ്രീ,എം.ആർ.ബിന്ദു.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.