
നെടുമങ്ങാട്:തെക്കുംകര ഗ്രീഷ്മത്തിൽ (ടി.എൻ.ആർ.എ-5) എക്സ് ആർമി,റിട്ട.എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ കെ.ഗിരീഷ് കുമാർ (64,നിലവിൽ അമ്പലമുക്ക് എ.ആർ.എ ജി 23 ദേവായനത്തിൽ താമസം) നിര്യാതനായി.ഭാര്യ:എസ്.സുലഭ കുമാരി.മക്കൾ:രമ്യ ജി.എസ്(സെക്രട്ടേറിയറ്റ്),സൗമ്യ ജി.എസ്. മരുമക്കൾ: പ്രവീൺ കുമാർ.എസ്(സെക്രട്ടേറിയറ്റ്), പ്രദീപ് ആർ.എസ്(പെരുങ്കടവിള ഗ്രാമപഞ്ചായത്ത്). സഞ്ചയനം 31ന് രാവിലെ 8.30ന്.