വെഞ്ഞാറമൂട്: ഇളമ്പ പൊയ്കമുക്ക് മാധവത്തിൽ വിജയകുമാരൻ നായർ എം.പി (69,റിട്ട.സി.ഐ.എസ്.എഫ്) നിര്യാതനായി.ഭാര്യ: പത്മകുമാരി.മക്കൾ:ആര്യ വി.നായർ,അരുൺ കുമാർ വി. മരുമകൻ: വിഷ്ണു ശങ്കർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.