photo

നെയ്യാറ്റിൻകര : ആറാലുംമൂട് അതിയന്നൂർ മീനാക്ഷി മന്ദിരം എം .എസ്. നിവാസിൽ മോഹനകുമാരൻ നായർ (71) നിര്യാതനായി. ഭാര്യ. ശോഭനകുമാരി മക്കൾ. പ്രശോഭ്, പ്രശാന്ത്. മരുമക്കൾ. ശാലിനി, ശ്രീജ. സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.