ചരമം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കോൺവെന്റ് റോഡ് മുരുകേശ് ഭവനിൽ പി.മുരുകേശ് (52) നിര്യാതനായി. ഭാര്യ. പ്രവീണ.സി. മക്കൾ. ഹരികേശ്, വൃന്ദാകേശ് സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.